SPECIAL REPORTസാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ചയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നഷ്ടമായി; ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവ്; ഇത് സംസ്ഥാനം മുഴുവന്‍ ബാധകമാക്കണമെന്ന് ശുപാര്‍ശയും: കവിയൂര്‍ പഞ്ചായത്തംഗം ടി.കെ. സജീവിന്റെ പോരാട്ടം ഫലം കാണുമ്പോള്ശ്രീലാല് വാസുദേവന്‍1 Nov 2025 3:40 PM IST